നമുക്കൊരു ഫുല്‍ജാര്‍ സോഡ അങ്ങട് കാച്ചിയാലോ! തൂവാനത്തുമ്പികള്‍ക്ക് ശേഷം ഇട്ടി മാണിയിലൂടെ വീണ്ടും ഒരുമിച്ച് മോഹന്‍ലാലും അശോകനും;  തൃശ്ശൂര്‍ ഭാഷയുമായി ലാലേട്ടനെത്തുമ്പോള്‍ കാത്തിരുന്ന് ആരാധകരും
News
cinema

മോഹൻലാലിന്റേയും അശോകന്റേയും സിനിമാ ജീവിതത്തിലെ  മറക്കാനാവാത്ത ചിത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. 'നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ’ എന്ന് തൂവാനത്തുമ്പികളിലെ...