'15ാം വയസില്‍ വീട് വിട്ടിറങ്ങിയ ഞാൻ രണ്ടുവർഷത്തിനുള്ളിൽ  മയക്കുമരുന്നിന് അടിമയായി;എന്റെ ജീവിതം മുഴുവന്‍ താറുമാറായി; പ്രത്യേക തരത്തിലുള്ള ആളുകള്‍ക്കൊപ്പമായിരുന്നു;വെളിപ്പെടുത്തലുമായി കങ്കണ  റണാവത്ത്
gossip
cinema

ബോളിവുഡില്‍ ഏറെ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. സിനിമ മേഖലയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ച താരം  വിവാദങ്ങളുടെ പേരിലും ഏറെ പ്രശസ്തയാണ്. സിനിമയിൽ ചുവട് വച്...