പുരകെട്ട്, കപ്പവാട്ട്, തുരിശ്ശടി, കല്യാണം എന്നിങ്ങനെയുള്ള കലാപരിപാടികൾ എനിക്കെന്നും ഇഷ്ടമായിരുന്നു. കാരണം അന്നാണ് ഞങ്ങടെ വീട്ടിൽ കപ്പേം നല്ല എരിവുള്ള മീൻകറീം കള്ളും ഒക്കെ വെളീന്...