പ്രിയപ്പെട്ട ഹബ്ബിയെ തേച്ചോ? സോഷ്യല്‍ മീഡിയയില്‍ നിന്ന് കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്ത് ഇല്യാന;  വേര്‍പിരിയലിന്റെ കാരണം തേടി താരത്തിന്റെ അക്കൗണ്ടിലേക്ക് സന്ദേശങ്ങളുടെ ഘോഷയാത്ര; ഔദ്യോഗിക സ്ഥിരീകരണം നല്‍കിയില്ലെങ്കിലും മൗനത്തിലൂടെ മറുപടി നല്‍കി ബോളിവുഡ് സുന്ദരി 
gossip