health

ഫാറ്റി ലിവറിനെ ചെറുക്കാം; ഈ ഭക്ഷണ ശീലങ്ങൾ സഹായിക്കും

ഇന്നത്തെ ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ഏവർക്കും പെട്ടന്ന് ഉണ്ടാവുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്...