tech

വാഹനത്തെ ലോകത്തെ ഭാവി താരങ്ങള്‍ ഇലക്ട്രിക് മോഡലുകളാണെന്നതില്‍ സംശയമേ വേണ്ട; ഈ രംഗത്ത് വിപ്‌ളവത്തിന് തിരി കൊളുത്തിയിരിക്കുകയാണ് പ്രമുഖ ജര്‍മ്മന്‍ ആഡംബര ബ്രാന്‍ഡായ ഔഡി

ഇലക്ട്രിക് എസ്.യു.വി ശ്രേണിയില്‍ ഔഡി ഒരുക്കിയ ഇ-ട്രോണ്‍ ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഔഡിയുടെ ആദ്യ ഇലക്ട്രിക് മോഡലാണിത്. അതും എസ്.യു.വി! അമേരിക്കന്&z...