മലയാളികള്‍ക്ക് ഏറെ പരിചിതമായ ടെലിവിഷന്‍ ഷോപരമ്പരയാണ് എം80 മൂസ. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയായത് എം80 മൂസയിലൂടെയായിരുന...