എനിക്ക് പാരയൊന്നും കിട്ടിയിട്ടില്ല;  രാത്രിയിൽ ഓഫീസിൽ പോയി ജോലി ചെയ്യാനുള്ള സംവിധാനം ചെയ്‌ത്‌ തന്നു;   സർക്കാർ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ട് പോകുന്നത് എങ്ങിനെയെന്ന് പറഞ്ഞ് നടൻ സാജൻ സൂര്യ 
updates
channel

മലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് സാജന്‍ സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സാജന്‍. മിനിസ്‌ക്രീന്‍ രംഗത്തേക്ക് താരം എത്ത...