മലയാളത്തിലും അന്യഭാഷകളിലും തിളങ്ങിയ അഭിനേത്രിയാണ് രേവതി. പ്രേക്ഷകര്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളുടെ വസന്തം സൃഷ്ടിച്ച രേവതിയുടെ കുടുംബജീവിതത്തെക്കുറി...