നാടക സംവിധായകനും സിനിമ സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. കുറച്ച് നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ചെറിയ പ്രായത്തില്‍ ക...