തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം സായ് ധന്‍സികയ്ക്ക് ഷൂട്ടിംങ്ങിനിടെ പരിക്കേറ്റു. യോഗി ദാ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരുക്കേറ്റത്.നായികാ പ്രാധാന...