മലയാളസിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മോശം റിവ്യു. വലിയ പ്രതീക്ഷ കൊടുക്കുന്ന ചിത്രങ്ങള്‍ക്ക് ആദ്യം തന്നെ മോശം റിവ്യു എത്തുന്നത് സിനിമയെ കാര്യമായി ബാധിക്കാനുളള സാധ്യതയുണ്ട്. ...