തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സിതാര. ശാലീനതയുമായെത്തിയ സിത്താരയെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. മലയാളസിനി...