cinema

ശബരിമല വിഷയത്തില്‍ ബി.ജെ.പി മീഡിയാ സെല്ലിനെതിരെ സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്; മീഡിയാ സെല്ല് പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പ് വെച്ചിട്ടില്ലെന്ന് ഷാജി കൈലാസ്

ശബരിമല വിഷത്തില്‍ ബി.ജെ.പി മീഡിയാ സെല്ല്  കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രസ്താനയോട് സംവിധായകന്‍ ഷാജി കൈലാസും ഭാര്യയും സിനിമാ നടിയുമായ ചിത്ര ഷാജികൈലാസും യോജിക്കുന്നു...


LATEST HEADLINES