cinema

ജോസഫിനു ശേഷം ജോഷി ചിത്രത്തില്‍ നായകാനായി ജോജു;  ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാകുന്നത് നൈല ഉഷ

ഹിറ്റ് ചിത്രം ജോസഫിനു ശേഷം ജോഷി ചിത്രത്തില്‍ നായകനായി ജോജു എത്തുന്നു. ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ' പൊറിഞ്ചു മറിയം ജോസ് ' എന്ന ചിത്രത്തിലാണ് ജോജു നായക...