മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ് മീന്‍. എന്നാൽ ഈ മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ഉണ്ടാകുന്ന അസ്വസ്ഥത പലർക്കും അനുഭവമുണ്ടായിരിക്ക...