Latest News
cinema

'സ്വര്‍ഗവുമില്ല, നരകവുമില്ല ഒറ്റ ജീവിതം അത് എവിടെ എങ്ങിനെ വേണമെന്ന് അവനവന്‍ തീരുമാനിക്കണം'; ലാലേട്ടന്റെ മാസ് ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസറെത്തി; ടീസര്‍ ആവേശത്തോടെ സ്വീകരിച്ച് ആരാധകര്‍

കൊച്ചി: ആരാധകരെ ആവേശത്തില്‍ നിറച്ച് കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ മാസ് ഡയലോഗോടെയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്.  ആദ്യ ടീസറിലെ നിരാശ ...


LATEST HEADLINES