മുന്‍ വര്‍ഷങ്ങളിലെതു പോലെ പുതിയ ഐഫോണ്‍ മോഡലുകള്‍ എത്തി. നിലവിലുള്ള ഐഫോണുകളില്‍ ചിലതിന്റെ വില്‍പന കമ്പനി നിര്‍ത്തുകയും മറ്റുള്ളവയുടെ വില കുറയ്ക്കുകയും...