കേരളത്തിലെ അതിപ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രനട. ഗുരുവായൂരപ്പനെ ഒരുനോക്ക് എങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത വിശ്വാസികള്‍ ആരും തന്നെ കാണില്ല. ...