മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയും ഗായികയുമാണ് ശ്രീലത നമ്പൂതിരി. മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്...