മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നായിരുന്നു വൃന്ദാവനം. മൂന്ന് ആത്മാർഥ സുഹൃത്തുക്കളായ മീര, ഓറഞ്ച് , പാർവതി എന്നിവരുടെ കഥ പറഞ്ഞ പരമ്പര പ്രേക്ഷകർ ഏറ്റെടുത്തതുമാണ്...