കേരളാ ബോക്സ് ഓഫീസില്‍ ഉജ്വല വിജയം നേടിയ 2018 എവരിവണ്‍ ഈസ് എ ഹീറോ ഇനി ഒടിടിയിലേക്ക്. കേരളത്തിലെ തിയേറ്ററുകളില്‍ പലതിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന...