മലയാളികള്‍ക്കും തമിഴ് പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതനായ നടന്‍ ഹരീഷ് ഉത്തമന്‍ അഭിനയത്തിന് പുറമെ പുതിയൊരു മേഖലയിലേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ്. പ്രകൃതിയോട് ഇണങ്ങി നില്‍ക...