തന്റെ ഇംഗ്ലീഷ് സംഭാഷണത്തെച്ചൊല്ലിയുണ്ടായ സൈബര്‍ പരിഹാസങ്ങളോട് ശക്തമായ മറുപടിയുമായി നടി സ്വാസിക വിജയ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അബുദാബിയില്‍ കുടുങ്ങിയതിന് ശേഷം മാ...