ഒരു സിനിമയെ സിനിമയാക്കുന്നത് അതിലെ താരങ്ങൾ മാത്രമല്ല. സ്ക്രീനിൽ നമ്മൾ കാണുന്ന തിളക്കത്തിനപ്പുറം എത്രയോ പേരുടെ ചെറുതും വലുതുമായ ശ്രമങ്ങൾ അതിനു പിന്നിലുണ്ട്! ആരാലും അ...