Latest News
cinema

സലീമയ്ക്ക് ഓറല്‍ കാന്‍സര്‍; ട്രീറ്റ്‌മെന്റില്‍ രോഗം മാറി; ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നുണ്ട്; അവര്‍ കിടപ്പിലായെന്ന് പ്രചരണമുണ്ട്; മുന്നോട്ട് ഉള്ള യാത്രയില്‍ കാശിന് ആവശ്യമുണ്ട്; വര്‍ക്കാണ് വേണ്ടത്;  ചെന്നൈയിലെത്തിയ നടി സീമ ജി നായര്‍ നടി സലീമയെക്കുറിച്ച് പങ്ക് വച്ചത്

നഖക്ഷതങ്ങള്‍, ആരണ്യകം, മഹായാനം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു സലീമ. എണ്‍പതുകളുടെ അവസാനം മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ സജീവമായിരുന്ന...


LATEST HEADLINES