ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് സംവൃത സുനില്‍ സിനിമയിലേക്കെത്തിയത്. കോളേജ് വിദ്യാര്‍ഥിനിയായിരിക്കെയാണ് സംവൃത രസികന...