Latest News
cinema

വിയര്‍പ്പ് തുന്നി ഇട്ട കുപ്പായം; സ്വപ്‌നഭവനത്തിലേക്ക് ചേക്കേറി  നടനും യൂട്യൂബറുമായ ശ്രീകാന്ത് വെട്ടിയാറും കുടുംബവും; 2016ല്‍ തുടങ്ങി മുടങ്ങി കിടന്ന സ്വപ്‌നം'വീട്ടിലേക്ക് ചെക്കേറിയ സന്തോഷത്തില്‍ താരം

സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. അമ്മ ശോഭനയ്ക്കൊപ്പമുളള ശ്രീകാന്തിന്റെ കോമഡി വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍...


LATEST HEADLINES