ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂണ്‍ 8 മുതല്‍ ജൂലൈ 8 വരെ റഷ്യയില്‍ നടക്കാന്‍ പോവുന്നത്. റഷ്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്...