RRR സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ തിളക്കത്തിലാണ്. സംഗീത സംവിധായകന് എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഗാനം ആലപിച്ച കാല ഭൈരവയും രാഹുല്‍ സിപ്ല...