cinema

സൗബിനെ അടുത്ത ആഴ്ച ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേയ്ക്കും; ഇഡിയും നിലപാട് കടുപ്പിക്കും; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; മലയാളത്തിലെ ബമ്പര്‍ ഹിറ്റിന്റെ നിര്‍മ്മാതാക്കള്‍ അഴിയെണ്ണുമോ? 

നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ കുരുക്കിലേക്ക്. മഞ്ഞുമ്മല്‍ ബോയ്‌സ് 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിരുന്നു. എന്നാല്‍, ആദായ നികുതി ...


LATEST HEADLINES