വടക്കന്‍ കേരളത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതില്‍ ഉയരുന്നു എന്ന വാര്‍ത്തയാണ് ഈ ലേഖനത്തിനു ആധാരം. കിണറുകളും ജലസ്രോതസുകളും മലിനമാവുകയും, രോഗാണുക്കളാല്&...