health

ആരോഗ്യത്തിന് ഏറ്റവും നല്ലത് ബ്ലാക്ക് റൈസ്; ഗുണങ്ങള്‍ അറിയാം

ഏത് അരിയാണ് ആരോഗ്യത്തിന് നല്ലത് എന്ന് ചോദിച്ചാല്‍ ചിലര്‍ പറയുന്നത് നമ്മളുടെ മട്ട അരി എന്നായിരിക്കും. എന്നാല്‍, ഈ മട്ട അരിയേക്കാളും ആരോഗ്യത്തിനും പ്രമോഹ രോഗികള്‍ക...