തമിഴിലെ യുവനടി ബ്രിജിഡ സാഗയും നടനും സംവിധായകനുമായ ആനന്ദ് റാമും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ...