Latest News
cinema

ശ്രീദേവിയെ ആദ്യമായി സ്‌ക്രീനിൽ കണ്ടപ്പോൾ തന്നെ ഞാനവരുമായി പ്രണയത്തിലായി; പന്ത്രണ്ടു വർഷം ശ്രീദേവിയുടെ പിന്നാലെ അലഞ്ഞു; ശ്രീയെ കാണുമ്പോൾ അവർക്ക് ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: പ്രണയ ഓർമ്മകളിൽ വികാരധീനനായി ബോണി കപൂർ

മുംബൈ: ശ്രീദേവിയുടെ 55-ാം പിറന്നാൾ ആഘോഷമായിരുന്നു ഇക്കഴിഞ്ഞ 13-ാം തീയതി. ഇത്തവണ ശ്രീദേവി ഇല്ലാത്ത ആഘോഷമായിരുന്നു. മുൻകാലങ്ങളിൽ കുടുംബം ഒന്നിച്ചു ചേർന്ന് ആഘോഷമാക്കുന്ന ദിവസമാണ് ഇത്. പക്ഷേ ഇത്തവണ ...


LATEST HEADLINES