വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടി ദിയ ഗൗഡയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു. മകനെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ദിയ ഗൗഡ എന്ന ഖദീജയെ സോഷ്യല്‍ മീഡിയ ആക്രമിക്ക...