48 വര്‍ഷത്തെ സിനിമാഭിനയജീവിതം. 250 സിനിമകള്‍. അതില്‍ നല്ലൊരു പങ്കും കടുത്ത വില്ലന്‍വേഷങ്ങള്‍. നാടകാഭിനയം അടക്കമുള്ള കലാജീവിതം ടി.ജി. രവീന്ദ്രനാഥ...