ഒരുകാലത്ത് തെന്നിന്ത്യയാകെ ഉയര്‍ന്നു കേട്ട ശബ്ദം. സിനിമയിലെന്നത് പോലെ സ്റ്റേജ് ഷോകളിലും നിറഞ്ഞു നിന്നിരുന്ന ഗായികയാണ് ചിത്ര അയ്യര്‍.2025 ഡിസംബര്‍ മാസത്തിലായിരുന്നു ചിത്രയുടെ അച്ഛന്&z...