തിയേറ്ററില്‍ വീണ്ടും തരംഗം തീര്‍ക്കാന്‍ തമിഴകത്ത് നിന്ന് ഒരു റീ റിലീസ് കൂടി എത്തുന്നു. ദളപതി ചിത്രം ഗില്ലിയാണ് തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ ഇത്തവണ എത്തുന്നത്. ...