തമിഴ് ബ്രാഹ്മണർ കേരളത്തിലേക്ക് ആദ്യമായി കുടിയേറിയ സ്ഥലമാണ് കൽപ്പാത്തി .പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കൽപാത്തി. പാലക്കാട് ടൗണിൽ നിന്ന് ഏകദേശം 2 കീ.മി. ദൂരത്തിൽ നിളാതീരത്ത് ബ്രാഹ്മണ...