Latest News
cinema

ആദ്യ ഷോ കാണാനെത്തുന്നവർക്കായി കിടിലൻ മത്സരവുമൊരുക്കി എന്നാലും ശരത്തിന്റെ അണിയറപ്രവർത്തകർ; വില്ലനെ കണ്ടെത്തുന്ന ആദ്യത്തെ 25 പേരെ കാത്തിരിക്കുന്നത് മറ്റൊരു കട്ട സസ്‌പെൻസ് ; ടീസർ കാണാം

എക്കാലവും ഒരു പിടി പുതുമുഖങ്ങളെ മലയാളസിനിമക്കു സമ്മാനിച്ചിട്ടുള്ള സംവിധായകൻ് ബാലചന്ദ്രമേനോന്റെ ഏറ്റവും പുതിയ ചിത്രം എന്നാലും ശരത് വെള്ളിയാഴ്‌ച്ച തിയേറ്ററുകളിലെത്തുകയാണ്. ക്യാംപസ് പശ്ചാത്തലത...


LATEST HEADLINES