channel

സാബുവും ശ്വേതയും അവതാരകരായെത്തും;പുതിയ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്;   എങ്കിലേ എന്നോട് പറ എന്ന ഗെയിമിലെ ആദ്യ എപ്പിസോഡുകളില്‍ സിനിമാ താരങ്ങള്‍ മത്സരത്തിന്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാനലുകളില്‍ ഒന്നായ ഏഷ്യാനെറ്റില്‍ പുതിയ ഒരു പരിപാടി കൂടി തുടങ്ങാന്‍ പോവുകയാണ്. ഒരു ഗെയിം ഷോ ആയിട്ടാണ് ഈ പരിപാടി തുടങ്ങുന്നത്. സാബ...