സംഗീത പ്രേമികള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ സന്തോഷം നല്കുന്ന ഹൃദ്യമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായകന് എം.ജി. ശ്രീകുമാര്‍. ദീര്‍ഘകാലമായി നില...