ദൂരദര്‍ശന്‍ കാലഘട്ടം മുതല്‍ക്കേ ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടംനേടിയ താരമാണ് ഇന്ദുലേഖ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്ക...