സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ആര്യ പാര്‍വതി. നടി മാത്രമല്ല നര്‍ത്തകി കൂടിയായ ആര്യ കോളേജ് ജീവിതം ആരംഭിച്ചശേഷമാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. കോളേജ് പഠനം പൂര്‍ത്തിയാ...