നാടന്‍ സൗന്ദര്യത്തിലൂടെ നീലത്താമരയിലെ കുഞ്ഞിമാളുവായി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ നടിയാണ് അര്‍ച്ചനാ കവി. അതിനു ശേഷം അര്‍ച്ചന അഭിനയിച്ച ഒരു സിനിമകളിലും അത്രയും സൗന്ദര്യത്തിലും ഭ...