തൊണ്ണൂറുകളിലെ മലയാള സിനിമ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ മുഖമാണ് അപ്പ ഹാജ എന്ന നടന്റേത്. സൂപ്പര്‍താരങ്ങള്‍ നായകന്മാരാകുന്ന ചിത്രങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടന്‍ തൊണ്ണൂറുകള്&zw...