channel

അന്‍ഷിതയെ ചേര്‍ത്തുപിടിച്ച് അര്‍ണവ്; വിജയ് ടിവിയില ചെല്ലമ്മ സീരീയല്‍ അവസാനിക്കുന്നു; ക്ലെമാക്‌സ് ചിത്രീകരണ ദിവസത്തിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമായി നടി അന്‍ഷിത അന്‍ചി

കൂടെവിടെയില്‍ തുടങ്ങി ചെല്ലമ്മയിലൂടെ തമിഴ് സീരിയല്‍ പ്രേമികള്‍ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍ഷിത അന്‍ചി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കൂടെവിട...