Latest News
cinema

വിവാദങ്ങൾക്കിടെ വിനായകന്റെ ഗംഭീര പെർഫോമൻസുമായി തൊട്ടപ്പൻ ട്രെയിലർ; വിനായകൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ ട്രെന്റിങിൽ മൂന്നാമത്

വിനായകനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരവെ നടൻ നായകനാകുന്ന തൊട്ടപ്പന്റെ ട്രെയിലർ റിലീസ് ചെയ്തു. വിനായകന്റെ ഗംഭീര അഭിനയം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. പ്രശസ്ത എഴുത്തുകാരൻ ഫ...


LATEST HEADLINES