കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന് വൈറലാണ് എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മലയാളി പ്രേക്ഷകര്‍ക്ക് ഈദ് ആശംസകള്‍...